ഓഹരിവിപണികളിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: February 7, 2020

മുംബൈ : ഓഹരിവിപണികളിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 164.18 പോയിന്റ് കുറഞ്ഞ് 41,141.85 പോയിന്റിലും നിഫ്റ്റി 39.60 പോയിന്റ് കുറഞ്ഞ് 12,098.35 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

എൻടിപിസി, ഒഎൻജിസി, അക്‌സിസ് ബാങ്ക്, എച്ച്‌സിഎൽ ടെക്, ഹീറോമോട്ടോകോർപ്, ടൈറ്റാൻ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

ഇൻഡസ്ഇൻഡ് ബാങ്ക്, എം & എം, റിലയൻസ്, ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, എൽ & ടി, പവർഗ്രിഡ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |