ഓഹരിവിപണികൾ നേരിയ നേട്ടത്തിൽ

Posted on: February 5, 2020

മുംബൈ : ഓഹരിവിപണികളിൽ നേരിയ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 29.21 പോയിന്റ് ഉയർന്ന് 40,818.59 പോയിന്റിലും നിഫ്റ്റി 12.15 പോയിന്റ് ഉയർന്ന് 11,991.80 പോയിന്റിലുമാണ് രാവിലെ 9.23 ന് വ്യാപാരം നടക്കുന്നത്.

ഭാരതി എയർടെൽ, എൽ & ടി, റിലയൻസ്, അക്‌സിസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഓട്ടോ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി, ഏഷ്യൻ പെയിന്റ്‌സ്, നെസ്‌ലെ, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |