ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: February 4, 2020

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 436.97 പോയിന്റ് ഉയർന്ന് 40,309.28 പോയിന്റിലും നിഫ്റ്റി 110.80 പോയിന്റ് ഉയർന്ന് 11,826.70 പോയിന്റിലുമാണ് രാവിലെ 43 ന് വ്യാപാരം നടക്കുന്നത്.

എച്ച്ഡിഎഫ്‌സി, റിലയൻസ്, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ബജാജ് ഓട്ടോ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |