ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: January 30, 2020

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 200.17 പോയിന്റ് ഉയർന്ന് 40.998.49 പോയിന്റിലും നിഫ്റ്റി 53.70 പോയിന്റ് കുറഞ്ഞ്് 12075.60 പോയിന്റിലുമാണ് രാവിലെ 10.00 ന് വ്യാപാരം നടക്കുന്നത്.

ബജാജ് ഫിനാൻസ്, ഹീറോ മോട്ടോകോർപ്, എൻടിപിസി, ബജാജ് ഓട്ടോ, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

റിലയൻസ്, ടാറ്റാ സ്റ്റീൽ, ഇൻഡസ് ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |