ഓഹരിവിപണികളിൽ നേട്ടം

Posted on: January 28, 2020

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 132.16 പോയിന്റ് ഉയർന്ന് 41,287.28 പോയിന്റിലും നിഫ്റ്റി 32.30 പോയിന്റ് ഉയർന്ന് 12,151.30 പോയിന്റിലുമാണ് രാവിലെ 9.44 ന് വ്യാപാരം നടക്കുന്നത്.

എച്ച്ഡിഎഫ്‌സി, ടൈറ്റാൻ, എസ് ബി ഐ, സൺ ഫാർമ, മാരുതി സുസുക്കി, എം & എം, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഭാരതി എയർടെൽ, ഹിന്ദ് യൂണിലിവർ, നെസ് ലെ, പവർഗ്രിഡ്, എൻടിപിസി, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |