ഓഹരിവിപണികളിൽ നേട്ടം തുടരുന്നു

Posted on: January 24, 2020

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 59.63 പോയിന്റ് ഉയർന്ന് 41,446.03 പോയിന്റിലും നിഫ്റ്റി 24.20 പോയിന്റ് ഉയർന്ന് 12,204.55 പോയിന്റിലുമാണ് രാവിലെ 9.55 ന് വ്യാപാരം നടക്കുന്നത്.

ഏഷ്യൻ പെയിന്റ്‌സ്, എൽ & ടി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. പവർഗ്രിഡ്, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |