29
Monday
April 2024
April 2024
സെൻസെക്സിൽ 450 ലേറെ പോയിന്റ് മുന്നേറ്റം
Posted on: January 9, 2020
മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്സ് 456.84 പോയിന്റ് ഉയർന്ന് 41,274.58 പോയിന്റിലും നിഫ്റ്റി 133.15 പോയിന്റ് ഉയർന്ന് 12,158.50 പോയിന്റിലുമാണ് രാവിലെ 9.31 ന് വ്യാപാരം നടക്കുന്നത്.
ഇൻഡസ് ഇൻഡ് ബാങ്ക്, എസ് ബി ഐ, ടാറ്റാ സ്റ്റീൽ, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, അക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
എച്ച്സിഎൽ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News