29
Monday
April 2024
April 2024
ഓഹരിവിപണികൾ നേട്ടത്തിൽ
Posted on: December 24, 2019
മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെൻസെക്സ് 27.55 പോയിന്റ് ഉയർന്ന് 41,670.21 പോയിന്റിലും നിഫ്റ്റി 14.95 പോയിന്റ് ഉയർന്ന് 12,277.70 പോയിന്റിലുമാണ് രാവിലെ 9.48 ന് വ്യാപരം നടക്കുന്നത്.
ടൈറ്റാൻ, എം & എം, ഹീറോ മോട്ടോകോർപ്, മാരുതി സുസുക്കി, എൽ & ടി, പവർഗ്രിഡ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
എച്ച്സിഎൽ ടെക്, റിലയൻസ്, സൺഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, എസ് ബി ഐ, അക്സിസ് ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
TAGS: BSE Sensex | NSE Nifty |
News in this Section