03
Friday
May 2024
May 2024
ഓഹരിവിപണികളിൽ നേട്ടം
Posted on: August 30, 2019
മുംബൈ : രണ്ട് ദിവസത്തെ നഷ്ടത്തിന് ശേഷം ഓഹരിവിപണികളിൽ നേട്ടം. ബിഎസ്ഇ സെൻസെക്സ് 197.30 പോയിന്റ് ഉയർന്ന് 37,266.23 പോയിന്റിലും നിഫ്റ്റി 58.15 പോയിന്റ് ഉയർന്ന് 11,004.95 പോയിന്റിലുമാണ് രാവിലെ 10.00 ന് വ്യാപാരം നടക്കുന്നത്.
ടാറ്റാ സ്റ്റീൽ, വേദാന്ത, ടാറ്റാ മോട്ടോഴ്സ്, ഭാരതി എയർടെൽ, യെസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
എച്ച്സിഎൽ ടെക്, ഒഎൻജിസി, ടെക് മഹീന്ദ്ര, സൺ ഫാർമ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News