ഓഹരിവിപണികളിൽ നഷ്ടം തുടരുന്നു

Posted on: August 29, 2019

മുംബൈ : ഓഹരിവിപണികൾ രണ്ടാം ദിവസവും നഷ്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 129.26 പോയിന്റ് കുറഞ്ഞ് 37,322.58 പോയിന്റിലും നിഫ്റ്റി 38.75 പോയിന്റ് കുറഞ്ഞ് 11,007.35 പോയിന്റിലുമാണ് രാവിലെ 9.59 ന് വ്യാപാരം നടക്കുന്നത്.

നെസ്‌ലെ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടാറ്റാ മോട്ടോഴ്‌സ്, കോൾ ഇന്ത്യ, ഐടിസി, മുത്തൂറ്റ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |