ഇന്‍ഫോസിസ് 11.05 കോടിയുടെ ഓഹരികള്‍ മടക്കി വാങ്ങി

Posted on: August 28, 2019

ബംഗലുരു : നിക്ഷേപകരില്‍ നിന്ന് 11.05 കോടി രൂപയുടെ ഓഹരികള്‍ മടക്കി വാങ്ങി ഇന്‍ഫോസിസ്. മാര്‍ച്ച് 20 ന് തുടങ്ങിയ 8260 കോടി രൂപയുടെ ഓഹരി മടക്കിവാങ്ങല്‍ പദ്ധതിയുടെ ഭാഗമാണിത്. ഓഹരിയൊന്നിന് 747.38 രൂപയാണ് ഓഹരി ഉടമകള്‍ക്കു ലഭിച്ചത്. പരമാവധി മടക്കിവാങ്ങാവുന്നതിന്റെ 99.99% ലക്ഷ്യം കൈവരിച്ചു.

TAGS: Infosys |