ഓഹരി വിപണികള്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 16, 2019

മുംബൈ : ഓഹരി വിപണികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 38.80
പോയിന്റ് വര്‍ദ്ധിച്ച് 37,350.33 പോയിന്റിലും നിഫ്റ്റി 18.40 പോയിന്റ് വര്‍ദ്ധിച്ച് 11,047.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex | NSE Nifty |