02
Thursday
May 2024
May 2024
ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: March 25, 2019
മുംബൈ : ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്സ് 355.70 പോയിന്റ് കുറഞ്ഞ് 37,808 പോയിന്റിലും നിഫ്റ്റി 102.65 പോയിന്റ് കുറഞ്ഞ് 11,354 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ഒഎൻജിസി, കോൾ ഇന്ത്യ, പവർഗ്രിഡ്, എൻടിപിസി, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
ടാറ്റാ മോട്ടോഴ്സ്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, സൺ ഫാർമ, അക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News