ഓഹരിവിപണികളിൽ നേട്ടം തുടരുന്നു

Posted on: March 12, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ 368.14 പോയിന്റ് ഉയർന്ന് 37,422 പോയിന്റിലും നിഫ്റ്റി 108.65 പോയിന്റ് ഉയർന്ന് 11,276 പോയിന്റിലുമാണ് രാവിലെ 10.13 ന് വ്യാപാരം നടക്കുന്നത്.

എൻടിപിസി, പവർഗ്രിഡ്, ടാറ്റാ മോട്ടോഴ്‌സ്, റിലയൻസ്, എച്ച്‌സിഎൽ ടെക്, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |