28
Sunday
April 2024
April 2024
ഓഹരി വിപണിയില്‍ നഷ്ടം
Posted on: March 8, 2019
മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്സ് 62.14 പോയിന്റ് കുറഞ്ഞ് 36,663 പോയിന്റിലും നിഫ്റ്റി 28,60 പോയിന്റ് കുറഞ്ഞ് 11,209 പോയിന്റിലുമാണ് രാവിലെ 10.33 ന് വ്യാപാരം നടക്കുന്നത്.
എന്‍ടിപിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ ലിവര്‍, സണ്ഫര്മ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
എച്ച്സിഎല്‍, ഒ എന്‍ ജി സി, ടാറ്റാമോട്ടോഴ്സ്, വിഡല്‍, ഇന്‍ഫോസിസ്, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News