29
Monday
April 2024
April 2024
ഓഹരിവിപണിയില്‍ നേട്ടം
Posted on: February 28, 2019
മുംബൈ : ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്സ് 121.48 പോയിന്റ് ഉയര്‍ന്ന് 36,026 പോയിന്റിലും നിഫ്റ്റി 27.10 പോയിന്റ് ഉയര്‍ന്ന് 10,833 പോയിന്റിലുമാണ് രാവിലെ 9.21 ന് വ്യാപാരം നടക്കുന്നത്.
ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ടാറ്റാ മോട്ടോഴ്സ്, പവര്‍ഗ്രിഡ്, സണ്‍ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, വിഡല്‍, ടാറ്റാ സ്റ്റീല്‍, എല്‍ ടി, ഹീറോമോട്ടോകോ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News