29
Monday
April 2024
April 2024
ഓഹരിവിപണിയില്‍ നഷ്ടം
Posted on: February 15, 2019
മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്സ് 68.78 പോയിന്റ് കുറഞ്ഞ് 35,807 പോയിന്റിലും നിഫ്റ്റി 25.75 പോയിന്റ് കുറഞ്ഞ് 10,720 പോയിന്റിലുമാണ് രാവിലെ 9.23 ന് വ്യാപാരം നടക്കുന്നത്.
ഒഎന്‍ജിസി, എന്‍ടിപിസി, പവര്‍ഗ്രിഡ്, എല്‍ടി, കോള്‍ ഇന്ത്യ, യെസ് ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
സണ്‍ഫാര്‍മ, ഹീറോമോട്ടോകോ, വിഡല്‍, ടാറ്റാ മോട്ടോഴ്സ്, എച്ച് ഡി എഫ് സി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News