03
Friday
May 2024
May 2024
ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: February 11, 2019
മുബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്സ് 151.43 പോയിന്റ് കുറഞ്ഞ് 36,395 പോയിന്റിലും നിഫ്റ്റി 54.80 പോയിന്റ് കുറഞ്ഞ് 10,888 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ടാറ്റാ സ്റ്റീല്‍, പവര്‍ഗ്രിഡ്, എച്ച്സിഎല്‍ ടെക്നോളജി, ടാറ്റാ മോട്ടോഴ്സ്, കൊട്ടക് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുട്ങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
എം ആന്‍ഡ് എം, ഒഎന്‍ജിസി, ബജാജ് ഫിനാന്‍സ്, റിലയന്‍സ്, എസ് ബി ഐ , ഹീറോമോട്ടോകോ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News