ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: January 21, 2019

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 192.35 പോയിന്റ് ഉയര്‍ന്ന് 36,578 പോയിന്റിലും നിഫ്റ്റി 54.90 പോയിന്റ് ഉയര്‍ന്ന് 10,961 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

റിലയന്‍സ്, കൊട്ടക്ക് ബാങ്ക്, സണ്‍ഫാര്‍മ, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

യെസ് ബാങ്ക്, ഹീറോ മോട്ടോകോ, മാരുതി, പവര്‍ഗ്രിഡ്, ബജാജ് ഓട്ടോ, എസ് ബി ഐ എന്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |