02
Thursday
May 2024
May 2024
ഓഹരി വിപണിയില്‍ നേട്ടം
Posted on: January 21, 2019
മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്സ് 135.50 പോയിന്റ് ഉയര്‍ന്ന് 36,522 പോയിന്റിലും നിഫ്റ്റി 27.25 പോയിന്റ് ഉയര്‍ന്ന് 10,934 പോയിന്റിലുമാണ് രാവിലെ 9.38 ന് വ്യാപാരം നടക്കുന്നത്.
എന്‍ ടി പി സി, റിലയന്‍സ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ഒ എന്‍ ജി സി, വിഡല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
എല്‍ ടി, ഇന്‍ഡക്സ് ഇന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച് ഡി എഫ് സി, ഹീറോമോട്ടോകോ, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News