28
Sunday
April 2024
April 2024
ഓഹരി വിപണിയില്‍ നഷ്ടം
Posted on: January 14, 2019
മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്സ് 174.88 പോയിന്റ് കുറഞ്ഞ് 35,834 പോയിന്റിലും നിഫ്റ്റി 57.55 പോയിന്റ് കുറഞ്ഞ് 10,737 പോയിന്റിലുമാണ് രാവിലെ 9.30 ന് വ്യാപാരം നടക്കുന്നത്.
ഇന്‍ഫോസിസ്, സണ്ഫര്മ, ഏഷ്യന്‍പെയിന്റ്, എച്ച് സി എല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ ടി, ആക്സിസ് ബാങ്ക്, ടി സി എസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News