ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: January 11, 2019

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 96.66 പോയിന്റ് കുറഞ്ഞ് 36,009 പോയിന്റിലും നിഫ്റ്റി 26.65 പോയിന്റ് കുറഞ്ഞ് 10,794 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഐ ടി സി, ഇന്‍ഫോസിസ്, ഒ എന്‍ ജി സി, വിഡല്‍, ആക്‌സിസ് ബാങ്ക്, എച്ച് ഡി എഫ് സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ടി സി എസ്, യെസ് ബാങ്ക്, ടാറ്റാ സ്റ്റീല്‍, എല്‍ ടി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |