02
Thursday
May 2024
May 2024
ഓഹരി വിപണിയില്‍ നഷ്ടം
Posted on: January 1, 2019
മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്സ് 62.56 പോയിന്റ് കുറഞ്ഞ് 36,005 പോയിന്റിലും നിഫ്റ്റി 19.50 പോയിന്റ് കുറഞ്ഞ് 10,843 പോയിന്റിലുമാണ് രാവിലെ 9.32 ന് വ്യാപാരം നടക്കുന്നു.
ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഐ ടി സി, സണ്‍ഫാര്‍മ, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
പവര്‍ഗ്രിഡ്, എച്ച് സി എല്‍ ടെക്നോളജി, മാരുതി, ടാറ്റാ മോട്ടോഴ്സ്, ഹീറോ മോട്ടോകോ, വിഡല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News