03
Friday
May 2024
May 2024
സെന്‍സെക്സ് 305 പോയിന്റ് നേട്ടത്തില്‍
Posted on: December 27, 2018
മുംബൈ : സെന്‍സെക്സ് 305 പോയിന്റ് നേട്ടത്തോടെ ഓഹരി വിപണിയില്‍ തുടക്കം. ബി എസ് ഇ സെന്‍സെക്സ് 305.88 പോയിന്റ് ഉയര്‍ന്ന് 35,955 പോയിന്റിലും നിഫ്റ്റി 80.30 പോയിന്റ് ഉയര്‍ന്ന് 10,810 പോയിന്റിലുമാണ് രാവിലെ 9.37 ന് വ്യാപാരം നടക്കുന്നത്.
സണ്ഫര്മ, വിഡല്‍, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ബജാജ് അലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഏഷ്യന്‍ പെയിന്റ് നഷ്ടത്തിലാണ്.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News