29
Monday
April 2024
April 2024
ഓഹരി വിപണിയില്‍ നഷ്ടം
Posted on: December 10, 2018
മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്സ് 516.74 പോയിന്റ് കുറഞ്ഞ് 35,156 പോയിന്റിലും നിഫ്റ്റി 157.90 പോയിന്റ് കുറഞ്ഞ് 10,535 പോയിന്റിലുമാണ് രാവിലെ 9.28 ന് വ്യാപാരം നടക്കുന്നത്.
വിപ്രോ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
അദാനി പോര്‍ട്സ്. റിലയന്‍സ്, ഭാരതി എയര്‍ടെല്‍, എം ആന്‍ഡ് എം, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിടുന്നു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News