03
Friday
May 2024
May 2024
ഓഹരി വിപണിയില്‍ നഷ്ടം
Posted on: December 5, 2018
മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്സെക്്സ 228.97 പോയിന്റ് കുറഞ്ഞ് 35,905 പോയിന്റിലും നിഫ്റ്റി 78.80 പോയിന്റ് കുറഞ്ഞ് 10,790 പോയിന്റിലുമാണ് രാവിലെ 10.10 ന് വ്യാപാരം നടക്കുന്നത്.
അദാനി പോര്‍ട്ട്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീല്‍, വിഡല്‍, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടി സി എസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News