ഓഹരി വിപണിയില്‍ നേരിയ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: November 14, 2018

മുംബൈ : ഓഹരി വിപണിയില്‍ നേരിയ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 2.50 പോയിന്റ് കുറഞ്ഞ് 35,141 പോയിന്റിലും നിഫ്റ്റി 6.20 പോയിന്റ് കുറഞ്ഞ് 10,576 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

TAGS: BSE Sensex | NSE Nifty |