മുഹൂർത്ത വ്യാപാരം 7 ന്

Posted on: November 3, 2018

മുംബൈ : ദീപാവലിയോടനുബന്ധിച്ച് ഓഹരിവിപണിയിൽ ഈ വർഷത്തെ മുഹൂർത്ത വ്യാപാരം ഒക്‌ടോബർ ഏഴിന് നടക്കും.

വൈകുന്നരേം അഞ്ച് മുതൽ 6.30 വരെയാണ് മുഹൂർത്ത വ്യാപാരം.

TAGS: Muhurat Trading |