ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: August 16, 2018

മുംബൈ : ഓഹരിവിപണികളിൽ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 12.85 പോയിന്റ് കുറഞ്ഞ് 37,839 പോയിന്റിലും നിഫ്റ്റി 1.85 പോയിന്റ് കുറഞ്ഞ് 11,433 പോയിന്റിലുമാണ് രാവിലെ 10.18 ന് വ്യാപാരം നടക്കുന്നത്.

സൺ ഫാർമ, ഏഷ്യൻ പെയിന്റ്‌സ്, ഭാരതി എയർടെൽ, ഇൻഫോസിസ്, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

കൊട്ടക് ബാങ്ക്, യെസ് ബാങ്ക്, അദാനി പോർട്ട്‌സ്, എച്ച്ഡിഎഫ്‌സി, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |