28
Sunday
April 2024
April 2024
ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്
Posted on: July 31, 2018
മുംബൈ : ഓഹരി വിപണികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. മുംബൈ സെന്‍സെക്സ് 112.18 പോയിന്റ് ഉയര്‍ന്ന് 37,606 പോയിന്റിലും നിഫ്റ്റി 36.95 പോയിന്റ് ഉയര്‍ന്ന് 11,356 പോയിന്റിലുമാണ് വ്യാപാരമവസാനിച്ചത്.
റിലയന്‍സ്, ഹീറോമോട്ടോകോ, ഹിന്ദുസ്ഥാന്‍ ലിവര്‍, അദാനിപോര്‍ട്ട്സ്, ടാറ്റാ സ്റ്റീല്‍, ഇന്‍ഡക്സ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
ആക്സിസ് ബാങ്ക്, എച്ച് ഡി എഫ്സി, ഐസിഐസിഐ ബാങ്ക്, ടാറ്റാമോട്ടോഴ്സ്, ഐ ടി സി , എസ് ബി ഐ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News