ഓഹരി വിപണികള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Posted on: July 19, 2018

മുംബൈ : ബിഎസ്ഇ സെന്‍സെക്‌സ് -22.21 പോയിന്റ് കുറഞ്ഞ്  36,351 പോയിന്റിലും നിഫ്റ്റി -23.35 പോയിന്റ് കുറഞ്ഞ് 10,957 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.

വിഡല്‍, യെസ് ബാങ്ക്, റിലയന്‍സ്, ഭാരതിഎയര്‍ടെല്‍, ഐ ടി സി, അഡാനിപോര്‍ട്ട്‌സ് എന്നിവ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.

കൊട്ടക് ബാങ്ക്, എല്‍ ടി, ടാറ്റാസ്റ്റീല്‍, ഹീറോമോട്ടോകോ, സണ്‍ഫര്‍മാ, എച്ച് ഡി എഫ് സി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |