03
Friday
May 2024
May 2024
ഓഹരി വിപണിയില്‍ നേട്ടവും നഷ്ടവും
Posted on: July 13, 2018
മുംബൈ : ഓഹരി വിപണികള്‍ നേരിയ നേട്ടത്തിലും നഷ്ടത്തിലും ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 25.24 പോയിന്റ് ഉയര്‍ന്ന് 36,573 പോയിന്റിലും നിഫ്റ്റി -1.60 പോയിന്റ് കുറഞ്ഞ് 11.021 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
വിപ്രോ, ഇന്‍ഫോസിസ്, കോള്‍ഇന്ത്യ, ടാറ്റാ സ്റ്റീല്‍, റിലയന്‍സ്, എല്‍ ടി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
എസ് ബി ഐ, കൊട്ടക്ബാങ്ക്, എച്ച് ഡി എഫ് സി, യെസ്ബാങ്ക്, വിഡല്‍, ഒ എന്‍ ജി സി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News