29
Monday
April 2024
April 2024
ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്
Posted on: July 9, 2018
മുംബൈ : ഓഹരി വിപണികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്സ് 276.86 പോയിന്റ് ഉയര്‍ന്ന് 35,934 പോയിന്റിലും നിഫ്റ്റി 80.25 ഉയര്‍ന്ന് 10,852 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റിസ്, വീഡല്‍, റിലയന്‍സ്, സണ്‍ഫാര്‍മ,പവര്‍ഗ്രിഡ്
എന്നിവ നേട്ടത്തോടെ ക്ലോസ് ചെയ്തു.
ടിസിഎസ്, ഭാരതിഎയര്‍ടെല്‍, എച്ച് ഡി എഫ് സി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ തുടങ്ങിയവ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
TAGS: BSE Sensex | NSE Nifty |
News in this Section