03
Friday
May 2024
May 2024
ഓഹരിവിപണികൾ നേട്ടത്തിൽ
Posted on: June 15, 2018
മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്സ് 25.56 പോയിന്റ് ഉയർന്ന് 35,625 പോയിന്റിലും നിഫ്റ്റി 8.75 പോയിന്റ് ഉയർന്ന് 10,816 പോയിന്റിലുമാണ്
ഡോ. റെഡീസ്, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ടിസിഎസ്, ഭാരതി എയർടെൽ, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
യെസ് ബാങ്ക്, എൽ & ടി, ഇൻഡസ് ഇൻഡ് ബാങ്ക്, ഹിന്ദ് യൂണിലിവർ, കൊട്ടക് ബാങ്ക്, അദാനി പോർട്ട്സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News