29
Monday
April 2024
April 2024
ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: June 1, 2018
മുംബൈ : ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്സ് 95.12 പോയിന്റ് കുറഞ്ഞ് 35,227 പോയിന്റിലും നിഫ്റ്റി 39.95 പോയിന്റ് കുറഞ്ഞ് 10,696 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ബജാജ് ഓട്ടോ, മാരുതി സുസുക്കി, ഭാരതി എയർടെൽ, ഹീറോ മോട്ടോകോർപ്, ടാറ്റാ മോട്ടോഴ്സ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
ഒഎൻജിസി, ടാറ്റാ സ്റ്റീൽ, എം & എം, ഹിന്ദ് യൂണിലിവർ, ഇൻഡസ് ഇൻഡ് ബാങ്ക്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section