30
Tuesday
April 2024
April 2024
സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു
Posted on: May 31, 2018
മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 416.27 പോയിന്റ് ഉയർന്ന് 35,322 പോയിന്റിലും നിഫ്റ്റി 121.80 പോയിന്റ് ഉയർന്ന് 10,736 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
അദാനി പോർട്ട്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, എം & എം, ഹിന്ദ് യൂണിലിവർ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
സൺ ഫാർമ, ടാറ്റാ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ, ഡോ. റെഡീസ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടം കൈവരിച്ചു.
TAGS: BSE Sensex | NSE Nifty |
News in this Section