28
Sunday
April 2024
April 2024
ഓഹരിവിപണികളിൽ നേട്ടം
Posted on: April 9, 2018
മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്സ് 125.36 പോയിന്റ് ഉയർന്ന് 33,752 പോയിന്റിലും നിഫ്റ്റി 42.05 പോയിന്റ് ഉയർന്ന് 10,373 പോയിന്റിലുമാണ് രാവിലെ 10.29 ന് വ്യാപാരം നടക്കുന്നത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, അക്സിസ് ബാങ്ക്, എസ് ബി ഐ, എൽ & ടി, എൽ & ടി, വിപ്രോ, ഇൻഡസ് ഇൻഡ് ബാങ്ക്, എം & എം തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ഇൻഫോസിസ്, കോൾ ഇന്ത്യ, ഹിന്ദ് യൂണിലീവർ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News