03
Friday
May 2024
May 2024
ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: March 5, 2018
മുംബൈ : ആഗോളവിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിലും നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 300.16 പോയിന്റ് കുറഞ്ഞ് 33,746 പോയിന്റിലും നിഫ്റ്റി 99.50 പോയിന്റ് കുറഞ്ഞ് 10,358 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
സൺ ഫാർമ, ടിസിഎസ്, എൻടിപിസി, എസ് ബി ഐ, എം & എം, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടംകൈവരിച്ചു.
ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ, ബജാജ് ഓട്ടോ, റിലയൻസ്, കോൾ ഇന്ത്യ, ഒഎൻജിസി, ഡോ.റെഡീസ്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News