27
Saturday
April 2024
April 2024
ഓഹരിവിപണികൾ നഷ്ടത്തിൽ
Posted on: February 19, 2018
മുംബൈ : ഓഹരിവിപണികളിൽ നഷ്ടം. ബിഎസ്ഇ സെൻസെക്സ് 135.56 പോയിന്റ് കുറഞ്ഞ് 33,875 പോയിന്റിലും നിഫ്റ്റി 46 പോയിന്റ് കുറഞ്ഞ് 10,406 പോയിന്റിലുമാണ് രാവിലെ 10.37 ന് വ്യാപാരം നടക്കുന്നത്.
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ടാറ്റാ സ്റ്റീൽ, എം & എം, ഹിന്ദ് യൂണിലീവർ, ഇൻഡസ് ഇൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, അക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section