27
Saturday
April 2024
April 2024
ഓഹരിവിപണിയിൽ നേട്ടം
Posted on: January 3, 2018
മുംബൈ : രണ്ട് ദിവസത്തെ നഷ്ടത്തിന് വിരാമമിട്ട് ഓഹരിവിപണികൾ നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് 87.29 പോയിന്റ് ഉയർന്ന് 33,899 പോയിന്റിലും നിഫ്റ്റി 25.15 പോയിന്റ് ഉയർന്ന് 10,467 പോയിന്റിലുമാണ് രാവിലെ 9.27 ന് വ്യാപാരം നടക്കുന്നത്.
ഐസിഐസിഐ ബാങ്ക്, റിലയൻസ്, എസ് ബി ഐ, പവർഗ്രിഡ്, ടാറ്റാ സ്റ്റീൽ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഡോ.റെഡീസ്, ഒഎൻജിസി, ഇൻഫോസിസ്, ഹിന്ദ് യൂണിലീവർ, ഇൻഡസ് ഇൻഡ് ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News