02
Thursday
May 2024
May 2024
സെൻസെക്സ് 316 പോയിന്റ് നഷ്ടത്തിൽ ക്ലോസ്ചെയ്തു
Posted on: December 1, 2017
മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ക്രൂഡോയിൽ വില വർധനയും ധനക്കമ്മിയിലെ വർധനവുമാണ് വിപണിയുടെ ആത്മവിശ്വാസം ചോർത്തിയത്. ബിഎസ്ഇ സെൻസെക്സ് 316.42 പോയിന്റ് കുറഞ്ഞ് 32,832 പോയിന്റിലും നിഫ്റ്റി 104.75 പോയിന്റ് കുറഞ്ഞ് 10,121 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
അദാനി പോർട്ട്സ്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, സൺ ഫാർമ, എസ് ബി ഐ, ഡോ. റെഡീസ്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികളെല്ലാം നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News