29
Monday
April 2024
April 2024
ഓഹരിവിപണിയിൽ നേട്ടം
Posted on: October 11, 2017
മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്സ് 139.97 പോയിന്റ് ഉയർന്ന് 32,064 പോയിന്റിലും നിഫ്റ്റി 42.55 പോയിന്റ് ഉയർന്ന് 10059 പോയിന്റിലുമാണ് രാവിലെ 9.48 ന് വ്യാപാരം നടക്കുന്നത്.
അക്സിസ് ബാങ്ക്, ഭാരതി എയർടെൽ, ഒഎൻജിസി, എൻടിപിസി, റിലയൻസ്, സൺ ഫാർമ, ടാറ്റാ സ്റ്റീൽ, വിപ്രോ, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഹിന്ദ് യൂണിലീവർ, മാരുതി സുസുക്കി, കോൾ ഇന്ത്യ, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News