02
Thursday
May 2024
May 2024
സെൻസെക്സ് 30.47 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു
Posted on: September 21, 2017
മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 30.47 പോയിന്റ് കുറഞ്ഞ് 32.370 പോയിന്റിലും നിഫ്റ്റി 19.25 പോയിന്റ് കുറഞ്ഞ് 10,121 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ഡോ. റെഡീസ്, സിപ്ല, ലുപിൻ, സൺ ഫാർമ, എച്ച്ഡിഎഫ്സി, ടിസിഎസ്, ഭാരതി എയർടെൽ, ഹീറോ മോട്ടോകോർപ്, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഐസിഐസിഐ ബാങ്ക്, അക്സിസ് ബാങ്ക്, ഒഎൻജി,സി, കോൾ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News