28
Sunday
April 2024
April 2024
സെൻസെക്സ് 260 പോയിന്റ് നഷ്ടത്തിൽ ക്ലോസ്ചെയ്തു
Posted on: August 8, 2017
മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 259.48 പോയിന്റ് കുറഞ്ഞ് 32,014 പോയിന്റിലും നിഫ്റ്റി 78.85 പോയിന്റ് കുറഞ്ഞ് 9,978 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ഡോ. റെഡീസ്, കോൾ ഇന്ത്യ, ഐടിസി, എസ് ബി ഐ, പവർഗ്രിഡ്, എൻടിപിസി, ഐസിഐസിഐ ബാങ്ക്, അക്സിസ് ബാങ്ക്, സൺ ഫാർമ, മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ്, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ലുപിൻ, റിലയൻസ്, എൽ & ടി, എച്ച്ഡിഎഫ്സി ബാങ്ക്,, ഇൻഫോസിസ്, ടിസിഎസ്, വിപ്രോ തുടങ്ങിയ പ്രമുഖ ഓഹരികളെല്ലാം നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News