28
Sunday
April 2024
April 2024
ഓഹരിവിപണയിൽ നേട്ടം തുടരുന്നു
Posted on: July 11, 2017
മുംബൈ : ഓഹരിവിപണികൾ റാലി തുടരുന്നു. ബിഎസ്ഇ സെൻസെക്സ് 66.98 പോയിന്റ് ഉയർന്ന് 31,782 പോയിന്റിലും നിഫ്റ്റി 24.30 പോയിന്റ് ഉയർന്ന് 9,795 പോയിന്റിലുമാണ് രാവിലെ 9.31 ന് വ്യാപാരം നടക്കുന്നത്.
ടാറ്റാ മോട്ടോഴ്സ്, ലുപിൻ, എം & എം, എസ് ബി ഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News