29
Monday
April 2024
April 2024
ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: June 20, 2017
മുംബൈ : രണ്ട് ദിവസത്തെ നേട്ടത്തിന് വിരാമമിട്ട് ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 14.04 പോയിന്റ് കുറഞ്ഞ് 31,297 പോയിന്റിലും നിഫ്റ്റി 4.05 പോയിന്റ് കുറഞ്ഞ് 9,653 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ഇൻഫോസിസ്, സ്പൈസ്ജെറ്റ്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. പഞ്ചാബിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളാനുള്ള തീരുമാനത്തെ തുടർന്ന് പഞ്ചാബ് നാഷണൽ ബാങ്ക് 2.2 ശതമാനം നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section