03
Friday
May 2024
May 2024
ഓഹരിവിപണിയിൽ നഷ്ടം
Posted on: March 7, 2017
മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ വൈകാതെ നഷ്ടത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്സ് 30.95 പോയിന്റ് ഉയർന്ന് 29,017 പോയിന്റിലും നിഫ്റ്റി 14.20 പോയിന്റ് ഉയർന്ന് 8,949 പോയിന്റിലുമാണ് രാവിലെ 10.21 ന് വ്യാപാരം നടക്കുന്നത്.
വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 564.15 കോടിയുടെ ഓഹരികൾ വാങ്ങി. അതേസമയം ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 481.96 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
റിലയൻസ്, പവർഗ്രിഡ്, ടിസിഎസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഇൻഫോസിസ്, ഹീറോ മോട്ടോഴ്സ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News