02
Thursday
May 2024
May 2024
ഓഹരിവിപണിയിൽ കനത്ത ഇടിവ്
Posted on: December 26, 2016
മുംബൈ : ഓഹരിവിപണിയിൽ കനത്ത ഇടിവ്. പ്രധാന ഏഷ്യൻ വിപണികളും നഷ്ടത്തിലാണ്. ബിഎസ്ഇ സെൻസെക്സ് 249.02 പോയിന്റ് കുറഞ്ഞ് 25,791 പോയിന്റിലും നിഫ്റ്റി 79.40 പോയിന്റ് കുറഞ്ഞ് 7,906 പോയിന്റിലുമാണ് രാവിലെ 9.39 ന് വ്യാപാരം നടക്കുന്നത്.
ഹിൻഡാൽകോ, സിപ്ല, അരബിന്ദോ ഫാർമ, അക്സിസ് ബാങ്ക്, അദാനി പോർട്ട്സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News