29
Monday
April 2024
April 2024
ഓഹരിവിപണികളിൽ നേട്ടം
Posted on: October 3, 2016
മുംബൈ : ആഗോള വിപണികളിലെ പോസിറ്റീവ് ട്രെൻഡിന്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികളിലും നേട്ടം. ഏഷ്യൻ വിപണികളും 1 ശതമാനത്തിലേറെ നേട്ടത്തിലാണ്. ബിഎസ്ഇ സെൻസെക്സ് 115.08 പോയിന്റ് ഉയർന്ന് 27,981 പോയിന്റിലും നിഫ്റ്റി 43.40 പോയിന്റ് ഉയർന്ന് 8,654 പോയിന്റിലുമാണ് രാവിലെ 9.29 ന് വ്യാപാരം നടക്കുന്നത്. നാളെ പുറത്തുവരുന്ന റിസർവ് ബാങ്കിന്റെ വായ്പനയത്തിലേക്ക് വിപണി ഉറ്റുനോക്കുന്നത്.
വെള്ളിയാഴ്ച വിദേശ നിക്ഷേപസ്ഥാപനങ്ങൾ 1028.31 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
TAGS: BSE Sensex | NSE Nifty |
News in this Section