29
Monday
April 2024
April 2024
ഓഹരിവിപണിയിൽ വ്യതിയാനം
Posted on: September 30, 2016
മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയെങ്കിലും വൈകാതെ ഓഹരിവിപണികൾ നഷ്ടത്തിലേക്കും വീണ്ടും നേട്ടത്തിലേക്കും നീങ്ങി. ഏഷ്യൻ വിപണികളിലും മുന്നേറ്റം പ്രകടമല്ല.
ബിഎസ്ഇ സെൻസെക്സ് 26.96 പോയിന്റ് ഉയർന്ന് 27,854 പോയിന്റിലും നിഫ്റ്റി 8.70 പോയിന്റ് ഉയർന്ന് 8,599 പോയിന്റിലുമാണ് രാവിലെ 9.37 ന് വ്യാപാരം നടക്കുന്നത്.
കനത്ത വില്പനസമ്മർദ്ദത്തിനിടയിലും വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 341.37 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News